Advertisement
ആണുടുപ്പോ പെണ്ണുടുപ്പോ അല്ല; കോസ്റ്റ്യൂം ഡിസൈനിംഗില്‍ പുതിയ പാതകള്‍ വെട്ടിത്തുറന്ന് മലയാളി
വസ്ത്രങ്ങളെ ജാതി, ലിംഗ വിവേചനങ്ങള്‍ക്കെതിരായ സമരായുധമാക്കിയ വലിയ ചരിത്രങ്ങള്‍ ഉള്ളില്‍ പേറുന്ന ജനതയാണ് മലയാളികള്‍. ജാതിവിവേചനത്തിന്റെ മതിലുകള്‍ക്കുള്ളിലും ലിംഗപദവിയുടെ കെട്ടുപാടുകള്‍ക്കുള്ളിലും...
Advertisement