സ്വർണക്കള്ളക്കടത്ത് കേസിൽ ഹംജത് അബ്ദുൽ സലാം, ടിഎം സംജു എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് എൻഐഎ കോടതി വിശദമായ വാദം...
സ്വര്‍ണക്കടത്ത്- ലൈഫ് മിഷന്‍ കേസുകളുടെ പൂര്‍ണ മേല്‍നോട്ട ചുമതല അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കേന്ദ്രം കൈമാറി....
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റേത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമെന്ന് കസ്റ്റംസ്. ശിവശങ്കർ ആശുപത്രിയിൽ ആകുന്നതിന് മുൻപ് മുൻകൂർ...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ്...
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രഏജന്‍സികളുടെ അന്വേഷണം തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കസ്റ്റംസ് ചോദ്യം...
സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും രമേശ്...
സ്വർണക്കടത്തിനായി ടെലിഗ്രാമിൽ ഗ്രൂപ്പുണ്ടാക്കിയതായി സരിത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴി 24ന് ലഭിച്ചു. സിപിഎം കമ്മിറ്റി എന്നായിരുന്നൂ ഗ്രൂപ്പിന് പേര്....
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കസ്റ്റംസ്....
സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ അന്വേഷണം എം.ശിവശങ്കരന് മുകളിലേയ്ക്കും പോകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കൂടുതൽ ഉന്നതർ പ്രതിപ്പട്ടികയിൽ...
എം.ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഐഎം തിരക്കഥയെന്ന് ബിജെപി. സ്വർണക്കടത്ത് കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്....