സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ എൻഐഎ ഉദ്യോഗസ്ഥർ ഇന്നെത്തും. സ്വർണക്കടത്ത് കേസ് പ്രതികൾ സെക്രട്ടേറിയറ്റ് സന്ദർശിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാനാണ്...
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോര്‍ന്ന സംഭവത്തില്‍ കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം...
കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ സ്വർണക്കടത്ത് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റി. കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗത്തിൽ നിന്നാണ് മാറ്റിയത്....
സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട...
ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമുണ്ട്. പക്ഷേ ഈ അന്വേഷണത്തെ...
സ്വർണക്കടത്ത് കേസ് വഴിതിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അട്ടിമറി ശ്രമാണോ എന്ന് സംശയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. അനിൽ...
സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിടിയിലായവരിൽ ഒരു വിഭാഗം യുഡിഎഫുമായി...
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എതിരെ മൊഴി ആവർത്തിച്ച് മുന്‍ ഐടി...
സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ സിപിഐഎം. കള്ളക്കടത്ത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന നിലപാട് ആദ്യം സ്വീകരിച്ചത് വി. മുരളീധരനാണ്....
സ്വര്‍ണക്കടത്ത് കേസില്‍ അറ്റാഷെയുടെ മൊഴി രേഖപ്പെടുത്തല്‍ അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം. ലഭിച്ച മൊഴികളില്‍ അറ്റാഷെയ്‌ക്കെതിരെ പരാമര്‍ശം ഉണ്ടെന്നും എന്‍ഐഎ സംഘത്തെ...