Advertisement
സ്വർണക്കടത്തിൽ നിയമോപദേശം തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ശേഷം ശിവശങ്കറിനെ പ്രതി ചേർക്കുന്നതിൽ തീരുമാനം

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടി. കൂടുതൽ പേരെ പ്രതി ചേർക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമോപദേശം തേടിയത്. ഡൽഹി എൻഫോഴ്‌സ്‌മെന്റ്...

സ്വർണക്കടത്ത് കേസ്; നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു

സ്വർണക്കടത്ത് കേസിൽ നാല് പേരെ കൂടി എൻഐഎ പ്രതി ചേർത്തു. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ അബ്ദുൾ ഹമീദ്, അബൂബക്കർ,...

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിന്നിൽ സ്വർണ കടത്ത് സംഘം; ആറ് പേര്‍ അറസ്റ്റില്‍

കണ്ണൂർ കൂത്തുപറമ്പിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ സ്വർണ കടത്ത് സംഘം. സംഭവത്തിൽ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 24 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ജിദ്ദയിൽ നിന്നുവന്ന യാത്രക്കാരനിൽ നിന്ന് പിടികൂടിയത് 24 ലക്ഷം രൂപ വില വരുന്ന സ്വർണമാണ്....

സ്വർണക്കടത്ത് കേസ്; എൻഐഎ അറസ്റ്റ് ചെയ്തവരെ പ്രതി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ എൻഐഎ അറസ്റ്റ് ചെയ്തവരെ പ്രതി ചേർക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളക്കടത്ത് നടത്താൻ പണം നൽകിയ നിക്ഷേപകരെയാണ് പ്രതി...

ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ ആരോപണങ്ങളും ചീറ്റിപ്പോകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

ലാവ്‌ലിന്‍ കേസ് പോലെ ലൈഫ് മിഷന്‍ പദ്ധതിക്കെതിരായ ആരോപണങ്ങളും ചീറ്റിപ്പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിജിലന്‍സ് കേസ്...

ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തള്ളി കോടതി

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി....

പ്രോട്ടോകോൾ ഓഫീസർമാരുമായി സ്വപ്‌നയ്ക്ക് അടുത്ത ബന്ധമെന്ന് സൂചന; ഒപ്പമുള്ള ഫോട്ടോ ട്വന്‍റിഫോറിന്

പ്രോട്ടോകോള്‍ ഉദ്യോഗസ്ഥർക്ക് സ്വപ്നയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സ്വർണക്കടത്ത് കേസിൽ നിർണായക വിവരമാണ് പുറത്തായിരിക്കുന്നത്. നേരത്തെ സ്റ്റേറ്റ്...

തിരുവനന്തപുരം സ്വർണക്കടത്തിന് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിന് ലൈഫ് മിഷൻ പദ്ധതി വിവാദവുമായി ബന്ധമുണ്ടെന്ന് നിഗമനം അന്വേഷണ സംഘത്തിന്. ലൈഫ് പദ്ധതിയിൽ നിന്ന് ലഭിച്ച...

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; പ്രതി അൻവറുമായി എൻഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായി എൻഐഎ സംഘം ഇന്ന് തലസ്ഥാനത്ത്. പ്രതി അൻവറുമായി എൻഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. അതേസമയം,...

Page 62 of 96 1 60 61 62 63 64 96
Advertisement