ഗൂഗിളിന്റെ നേതൃത്വ നിരയില്‍ മലയാളി. കോട്ടയം കോത്തല സ്വദേശിയായ തോമസ് കുര്യനെയാണ് ഗൂഗിള്‍ ക്ലൗഡ് മേധാവിയായി നിയോഗിച്ചത്. ഓറക്കിളിന്റെ പ്രൊഡക്റ്റ്...
തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ പരാതിയില്‍ ഉദ്യോഗസ്ഥരെ പുറത്താക്കി ഗൂഗിള്‍. രണ്ട് വര്‍ഷത്തിനിടെ 48 ഉന്നത ഉദ്യോഗസ്ഥരെയാണ് ഗൂഗിള്‍ പുറത്താക്കിയത്. സ്വഭാവദൂഷ്യമുള്ളവരെ തുടരാന്‍...
സുരക്ഷാ വീഴ്ച്ചയെ തുടർന്ന് ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ഗൂഗിൾ പ്ലസിന്റെ അക്കൗണ്ടുകൾ പൂട്ടുന്നു. അഞ്ച് ലക്ഷം ഉപഭോക്താക്കളുടെ അക്കൗണ്ടുകളാണ്...
ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. വാക്കുകളുടെ അർത്ഥങ്ങൾ കണ്ടുപിടിക്കുവാനും ഒരു പ്രത്യേക നാമം മറ്റു ഭാഷകളിൽ എങ്ങനെ പറയുമെന്നറിയാനുമെല്ലാം...
ഗൂഗിളിന് റെക്കോർഡ് തുക പിഴ ചുമത്തി യുറോപ്യൻ യൂണിയൻ. അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ...
ഗൂഗിളിൽ ഇമേജ് സർച്ച് ചെയ്യുമ്പോൾ ലക്ഷക്കണക്കിന് ചിത്രങ്ങൾ ലഭിക്കും. അതിൽ നിന്ന് ഇഷ്ടപ്പെട്ട ചിത്രമെടുത്ത് ‘വ്യൂ ഇമേജ്’ ചെയ്ത് അത്...
ഗൂഗിൾ പിക്‌സൽ ഫോണുകൾക്ക് തകർപ്പൻ ഓഫറുമായി ഫ്‌ളിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ആരംഭിക്കുന്ന മൊബൈൽ ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയിൽസിലാണ്...
ഇന്നും പതിവ് പോലെ നിങ്ങൾ ഗൂഗിൾ ഉപയോഗിച്ച് കാണും. ആവശ്യമുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു കാണും. എന്നാൽ ഗൂഗിൾ സെർച്ച് ബാറിന്റെ...
വിശേഷ ദിവസങ്ങൾ ലോകത്തെ ഓർമ്മിപ്പിക്കാൻ പ്രത്യേക ഡൂിലുകളുമായി എത്തിയ ഗൂഗിൾ തന്റെ 19 ആം പിറന്നാളായ ഇന്ന് സർപ്രൈസ് സ്പിന്നറുമായാണ്...
ഇന്റർനെറ്റിലൂടെ വേഗത്തിൽ പണമയക്കാൻ വിവിധ തരം മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് നിലവിലുണ്ട്. ഇതിലൂടെ വേഗത്തിൽ പണമയക്കുക മാത്രമല്ല, ക്യാഷ് ബാക്ക്,...