ഓരോ സെക്കന്‍ഡിലും 1,752 ഡോളര്‍ ലാഭമുണ്ടാക്കി ആപ്പിൾ. സിലിക്കന്‍ വാലിയിലെ ടെക്‌നോളജി കമ്പനികളുടെ പണം സമ്പാദിക്കുന്നതിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം...
ടെക്ക് ലോകത്തെ ഏറ്റവും മികച്ച കമ്പനികളാണ് ഗൂഗിളും ആമസോണും ഫേസ്‌ബുക്കുമെല്ലാം. വൻ ശമ്പളം ഓഫറായി നൽകിയാണ് ഇത്തരം കമ്പനികൾ ഉദ്യോഗാർത്ഥികളെ...
ഏറ്റവും മികച്ച ടെക്ക് കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്ക്...
ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ്...
സാങ്കേതിക വിദ്യയിലും വളർച്ചയിലും ഏറെ മുന്നിലാണ് ആപ്പിളും ഗൂഗിളും. ഗൂഗിളുമായി ആപ്പിൾ ഇനി ഒരു മത്സരത്തിന് ഇറങ്ങുകയാണോ എന്നാണ് ടെക്ക്...
രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ വളർച്ചയുണ്ടായത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു. മുൻപ് ഒരു മാസം ഒരു ജിബി ഉപയോഗിച്ചിരുന്ന നാം ഇന്ന്...
റഷ്യയിൽ പ്ലേസ്റ്റോറിൽ ഇടപാടുകൾ നടത്തുന്നതിനും സബ്സ്‌ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗിൾ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് വിലക്ക്. ഗൂഗിൾ പ്ലേ സ്റ്റോർ...
ഗൂഗിളിന്റെ പിഴവുകള്‍ കണ്ടെത്തിയതിന് 2021ല്‍ സുരക്ഷാ ഗവേഷകര്‍ക്ക് നല്‍കിയത് റെക്കോര്‍ഡ് തുക. വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമുകളുടെ (വിആര്‍പി) ഭാഗമായി, കഴിഞ്ഞ...
ലോകപ്രണയദിനത്തിൽ ആഘോഷത്തിന്റെ നിറങ്ങളാണ് നമുക്ക് ചുറ്റും. ഈ പ്രണയദിനം ആഘോഷിക്കാൻ ഗൂഗിളിന്റെ ആകർഷകമായ ഇന്ററാക്ടീവ് ഡൂഡിലും ഒപ്പം ചേരുകയാണ്. എല്ലാ...
ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് മുന്നറിയിപ്പുമായി...