ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്ക് ഈ വർഷം ശമ്പളമായി ലഭിച്ച തുക കേട്ടാൽ നിങ്ങൾ ഞെട്ടും. 200 ദശലക്ഷ ഡോളർ...
ഡിജിറ്റൽ ഇന്ത്യ മോഡിയുടെ ധീരമായ നടപടിയെന്നും ഇന്ത്യയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഗൂഗിൽ സിഇഒ സുന്ദർ പിച്ചൈ. കറൻസി രഹിത ഡിജിറ്റൽ...
ഗൂഗിൾ ഇന്ന് 18 ആം ജന്മദിനത്തിന്റെ നിറവിൽ. ആനിമേറ്റഡ് ഡൂഡിലുമായാണ് ഗൂഗിൾ തന്റെ ജന്മദിനം ആഘോഷിക്കാൻ എത്തിയിരിക്കുന്നത്. ലാറി പെയ്ജും...
വാട്‌സ്ആപ്പിന്റെ കുത്തക കയ്യടക്കാൻ ഗൂഗിൾ സ്വന്തമായി വികസിപ്പിച്ച ്‌ലോ ആപ്പിനെതിരെ മുൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വാർഡ് സ്‌നോഡൻ...
മെസ്സേജിങ് ആപ്ലിക്കേഷൻ ലോകത്ത് വാട്‌സ്ആപിന്റെ കുത്തക തകർക്കുക എളുപ്പമല്ല. മറ്റ് പല അപ്ലിക്കേഷൻസ് ഉണ്ടെങ്കിലും മെസേജിങ് ആപ്ലിക്കേഷൻ എന്നു കേട്ടാൽ...
ഗൂഗിളിന്റെ ആദ്യ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റായിരുന്നു ഓർക്കൂട്ട്. ഉപയോക്താക്കളെല്ലാം ഫെയ്‌സ്ബുക്കിനോടും ട്വിറ്ററിനോടും ഇഷ്ടം കൂടിയതോടെ ഗൂഗിൾ തന്നെ...
ഗൂഗിൾ അവതരിപ്പിച്ച പുതിയ ആപഌക്കേഷൻ ‘അലോ’ അപകടകരമെന്ന് എഡ്വേഡ് സ്‌നോഡൻ. യൂസർമാരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ...
സ്‌മൈലികൾക്കും ഐഡിയോഗ്രാമുകൾക്കും മെസ്സേജിംഗിൽ എന്തുകൊണ്ടാണ് ഇത്രയധികം പ്രാധാന്യം കിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ… ചില സന്ദർഭങ്ങളിൽ വാക്കുകളേക്കാൾ തീവ്രമായി സംവദിക്കാൻ ചിത്രങ്ങൾക്ക് സാധിക്കും...
അതിവേഗം വളരുന്ന ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് മേഖലയില്‍ പിടിമുറുക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. ഇന്ത്യയിലെ 100 റെയില്‍വെ സ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യം ലഭ്യമാക്കുമെന്ന് ഇന്ത്യന്‍...