കാസർഗോഡ് മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. വിദഗ്ധ സമിതി...
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന...
ബഫര്‍ സോണ്‍ വിഷയത്തില്‍ മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍. ദൂരപരിധി പത്ത് കിലോമീറ്റര്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഹര്‍ജി...
കൊച്ചി വാട്ടര്‍ ജെട്ടിക്കെതിരായ ചെന്നൈ ഹരിത ട്രിബ്യൂണല്‍ വിധി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. വാട്ടര്‍ ജെട്ടി നിര്‍മാണം പരിസ്ഥിതി ചട്ടങ്ങള്‍...
ക്വാറികളുടെ ദൂരപരിധി അമ്പതുമീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും...
ക്വാറി ദൂരപരിധി നിശ്ചയിക്കുന്ന ഹര്‍ജികള്‍ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക് മടക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ക്വാറി...
പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്നും ജനവാസ കേന്ദ്രങ്ങളില്‍നിന്നും 200 മീറ്റര്‍ മാറി മാത്രമേ പാറ പൊട്ടിക്കാന്‍ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണല്‍ ഉത്തരവ്...
പമ്പയിലെ മണൽ നീക്കുന്നതിനെക്കുറിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ കേരള സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ...
കോൺക്രീറ്റ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി മരട് മുനിസിപ്പാലിറ്റിക്കെതിരെ കേസെടുത്തു. ദേശീയ ഹരിത ട്രിബ്യൂണലാണ് കേസെടുത്തിരിക്കുന്നത്. മാധ്യമവാർത്തകളുടെ...
വികസനത്തിന് വിലങ്ങു തടിയായി ആല്‍മരം, എന്നാല്‍ മരത്തിനെ വെട്ടി മാറ്റാനും വയ്യ. അക്ഷരാര്‍ത്ഥത്തില്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും...