Advertisement
ഗുജറാത്തിലെ ഹോട്ടലില്‍ എത്തിയ സിംഹം; കണ്ട് പേടിച്ച് അധികൃതര്‍; വിഡിയോ

ഗുജറാത്തിലെ ജുനഗഡ് നഗരത്തിലെ ഹോട്ടലിലേക്ക് പുലര്‍ച്ചെ എത്തിയ ആളെ കണ്ട് സെക്യൂരിറ്റി ഗാര്‍ഡ് ഞെട്ടി. ആരാണ് കയറി വന്നതെന്ന് അറിയണ്ടേ…...

ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയില്ല: മമത ബാനര്‍ജി

പശ്ചിമ ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാള്‍ ഭരിക്കുന്നത് ബംഗാളികള്‍ തന്നെയായിരിക്കുമെന്നും മമത...

ഗുജറാത്തിലും രാജസ്ഥാനിലും പ്രാദേശിക ബിജെപി- കോണ്‍ഗ്രസ് കൂട്ടായ്മ; വിവാദം

ഗുജറാത്തിലും രാജസ്ഥാനിലും എതാനും ജില്ലകളില്‍ ഉണ്ടാക്കിയ ബിജെപി – കോണ്‍ഗ്രസ് കൂട്ടായ്മയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ദേശീയ തലത്തിലും സജീവ...

ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ പേരുമാറ്റി; ഇനി കമലം എന്നറിയപ്പെടും

ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിൻ്റെ പേരുമാറ്റി. കമലം എന്ന പേരിലാണ് ഇനി മുതൽ ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുക. മുഖ്യമന്ത്രി വിജയ് രൂപാണിയാണ്...

ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടിൽ പൂട്ടിയിട്ടു; സന്നദ്ധ പ്രവർത്തകർ രക്ഷിച്ച യുവതി മരിച്ചു

ആറ് മാസം ഭക്ഷണവും വെള്ളവുമില്ലാതെ വീട്ടുകാർ പൂട്ടിയിട്ട യുവതി മരിച്ചു. ​ഗുജറാത്തിലെ ​രാജ്കോട്ടിലാണ് സംഭവം. രാ​ജ്കോ​ട്ടി​ലെ സാ​ധു​വ​സാ​നി സ്വ​ദേ​ശി​നി​യാ​യ അ​ൽ​പ...

ഗുജറാത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15 മരണം

ഗുജറാത്തിലെ സൂറത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ച് പേര്‍ മരിച്ചു. ഒരു വയസുള്ള...

ഡൽഹിക്ക് പിന്നാലെ ആർടിപിസിആർ പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് ​ഗുജറാത്തും

കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആർടിപിസിആർ പരിശോധനാ നിരക്ക് വെട്ടിക്കുറച്ച് ​ഗുജറാത്ത് സർക്കാരും. ഡൽഹിക്ക് പിന്നാലെയാണ് ​ഗുജറാത്തും പരിശോധനാ നിരക്ക് കുറച്ചത്. 800...

ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി

രാജ്യത്ത് 56 ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടി....

ഗുജറാത്തിൽ 12കാരിയോട് ബന്ധുവിന്റെ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു

ഗുജറാത്തിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തലയറുത്ത് കൊന്നു. ബാനസ്‌കന്ത ജില്ലയിലെ ദീസ എന്ന സ്ഥലത്താണ് സംഭവം. ഭിന്ന...

ഗുജറാത്ത് കലാപം: സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തന്‍

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും പ്രധാന മന്ത്രി നരേന്ദ്ര മോദി കുറ്റവിമുക്തന്‍. 2002 ലെ ഗുജറാത്ത് വര്‍ഗീയ കലാപവുമായി...

Page 30 of 39 1 28 29 30 31 32 39
Advertisement