Advertisement
പൂർവ അധ്യാപകന്റെ കാൽ കഴുകി അധ്യാപകർ, വിദ്യാർഥികളെക്കൊണ്ട് പാദപൂജ; കണ്ണൂരിലും ഗുരുപൂജ

കണ്ണൂരിലും വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ പാദപൂജ. ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാൽകഴുകൽ നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ...

Advertisement