Advertisement
ഹര്‍ത്താല്‍ സംഘര്‍ഷം; 5397 പേര്‍ അറസ്റ്റില്‍

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പൊലീസ് നടപടി തുടരുന്നു. ഞായറാഴ്ച്ച ഉച്ചവരെ 1772 കേസുകളാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍...

നെടുമങ്ങാട്ട് പൊലീസിനു നേരെ ബോംബെറിഞ്ഞ പ്രവീണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

നെടുമങ്ങാട്ട് പൊലീസിനു നേരെ ബോംബെറിഞ്ഞ ആർ എസ് എസ് പ്രചാരക് പ്രവീണിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാൾക്കായി പൊലീസ്...

കെഎസ്ആർടിസി; നഷ്ടം അക്രമികളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഈടാക്കും: ഗതാഗത മന്ത്രി

കെ എസ് ആർ ടി സിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്നും നേതാക്കന്മാരിൽ നിന്നും ഈടാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നഷ്ടപരിഹാരം...

തലശ്ശേരിയില്‍ നിരോധനാജ്ഞ

തലശ്ശേരിയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്.നാളെ വരെയാണ് നിരോധനാജ്ഞ. ഇവിടെ കഴിഞ്ഞ...

പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണം നടന്നത്. കുറ്റിക്കോട് സ്വദേശി ഷെബിറലിയ്ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ...

കേരളം ശാന്തമാകുന്നു

തുടർച്ചയായ നാല് ദിവസത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം കേരളം ശാന്തമാകുന്നു. ഇന്നലെ അ‍ർധ രാത്രിയിലും പുലർച്ചെയും ഒരിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല....

ഹർത്താലിൽ 100 കോടി വ്യാപാരനഷ്ടമുണ്ടായെന്ന് ടി നസ്രുദീൻ

ഇന്നലെ നടന്ന ഹർത്താലിൽ 100 കോടി വ്യാപാരനഷ്ടമുണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസ്രുദീൻ. ഈ മാസം 8...

ജാഗ്രതയോടെ പൊലീസ്; പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് പണം ഈടാക്കും

ഹര്‍ത്താലിന് പിന്നാലെ സംസ്ഥാനത്ത് അക്രമം തുടരുന്നതിനിടെ ശക്തമായ നീക്കങ്ങളുമായി പോലീസ്.  തിരുവനന്തപുരത്തും തൃശൂരും പാലക്കാട്ടും അതീവ ജാഗ്രതയിലാണ് പോലീസ്. മറ്റു ജില്ലകളിളും...

തിരുവനന്തപുരത്ത് അക്രമം തുടരുന്നു

തിരുവനന്തപുരത്ത് അക്രമം തുടരുന്നു. സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരേ ബോംബേറും ആക്രമണവും. മലയിന്‍കീഴില്‍ സ്‌കൂള്‍ പരിസരത്തു നിന്ന്...

ഹര്‍ത്താല്‍ അക്രമം; 1369 പേരെ അറസ്റ്റ് ചെയ്തു

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ്...

Page 10 of 29 1 8 9 10 11 12 29
Advertisement