പിറവം പള്ളിയിലെ പൊലീസ് നടപടിക്കെതിരെ പിറവത്ത് യാക്കോബായ സഭ വിശ്വാസികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. പിറവം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ...
പിറവത്ത് നാളെ ഹർത്താൽ. പിറവം പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. യാക്കോബായ സഭയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി...
ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ഹര്‍ത്താല്‍കൊണ്ട് ആര്‍ക്കും ഉപകാരമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആര് ആഹ്വാനം ചെയ്തു എന്നല്ല, മിന്നല്‍ ഹര്‍ത്താല്‍...
പൊതുപണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് രണ്ട് ദിവസത്തെ ലീവ് അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. കേസ്...
യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.ശബരിമല കര്‍മ്മസമിതി നേതാക്കള്‍ക്കെതിരേയും കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സുപ്രീം...
ഇന്നത്തെ ഹർത്താലിനോട് കോൺഗ്രസ് നേതൃത്വം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതായി യൂത്ത് കോൺഗ്രസ് ആരോപണം. ഹർത്താലിന് പാർട്ടിയുടെ പിന്തുണ ഉണ്ടോ ഇല്ലയോ എന്ന്...
ഇന്നത്തെ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാജ്യത്തിന് വേണ്ടി 44 ജവാന്മാർ വീരമൃത്യു വരിച്ചപ്പോൾ...
ഇന്നലെ കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവം അന്വേഷിക്കാന്‍ ക്രൈം ഡിറ്റാച്ച്മെൻറ് ഡി വൈ എസ്...
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറ്. ആറ്റിങ്ങലിലും,...
സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലീസ്...