ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം കേന്ദ്ര ബജറ്റിൽ വകയിരുത്തുമെന്ന് സൂചന. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ നടത്തിപ്പിനായി കൂടുതൽ തുക ഇത്തവണ...
പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആരോഗ്യമേഖലയ്ക്ക് കൂടുതൽ പണം നീക്കിവെക്കാൻ കേന്ദ്ര സർക്കാർ. ഇടക്കാല ബജറ്റിലായിരിക്കും ആരോഗ്യ മേഖലയ്ക്ക് കൂടുതൽ വിഹിതം അനുവദിക്കുക....
ആരോഗ്യകാരണങ്ങൾ കൊണ്ടും വൃത്തി പരിഗണിച്ചും മറ്റൊരാൾ ഉപയോഗിച്ച് ടിഷ്യൂപേപ്പർ ഒന്ന് തൊടാൻ പോലും മടിക്കുന്നവരാണ് നമ്മൾ. അപ്പോൾ ജലദോഷമുള്ള ഒരാൾ...
സംസ്ഥാനത്തിന്റെ പുതിയ ആരോഗ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. നിലവില്‍ രണ്ട് ഘടകങ്ങള്‍ ഉള്ള ആരോഗ്യ ഡയറക്ട്രേറ്റിനെ മൂന്നായി വിഭജിക്കും. പൊതുജനാരോഗ്യത്തിനാണ് പ്രത്യേക...
വയനാട്ടിൽ രണ്ടാമത്തെ ആൾക്കും കുരങ്ങു പനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ...
കാലം മാറുമ്പോള്‍ കോലവും മാറണമെന്നാണല്ലോ പൊതുവേ പറയപ്പെടാറ്. ഇത്തരത്തില്‍ മാറുന്ന കാലത്തിനനുസരിച്ച് ഫാഷനിലും പുതുമ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഏറെയും....
വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകാം. ഓരോ തവണയും ഭക്ഷണ ശേഷം ദഹനപ്രക്രിയ നടത്താനുള്ള സമയം ശരീരത്തിന്...
ആസ്ബെസ്റ്റോസ് ജീവനെടുക്കുമെന്ന് മുരളി തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗ തലവനാണ് മുരളി തുമ്മാരുകുടി....
സ്മാര്‍ട്‌ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍നിന്ന് പുറത്തേക്കു വരുന്ന നീല വെളിച്ചം അന്ധതക്ക് കാരണമാകും. നീലവെളിച്ചം അന്ധതയുടെ നിരക്ക് കൂട്ടുന്നതില്‍ പ്രധാന...
അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. റംസാന്‍ കാലത്ത് ഈന്തപ്പഴം നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതും...