Advertisement
12 ഹെലികോപ്റ്ററുകള്‍ നാല് ജില്ലകളിലേക്ക്; രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കും: മുഖ്യമന്ത്രി

ഒറ്റപ്പെട്ടുപോയവരെ ഉടന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. നാല്...

ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക്; പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്തെ മഴക്കെടുതി നിയന്ത്രണാതീതം. അതീവ ജാഗ്രത പുലര്‍ത്തേണ്ട മണിക്കൂറുകളാണ് ഇപ്പോള്‍ കടന്നുപോയികൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന...

വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും

ചെറുതോണിയിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതോടെ വടുതല, ചിറ്റൂർ, ഇടപ്പള്ളി, എളമക്കര, പേരണ്ടൂർ മേഖലകളിലേക്ക് വെള്ളമെത്തും. മുല്ലപ്പെരിയാറിലും, ഇടുക്കി ഡാമിന്...

ശക്തമായ മഴ തുടരും; ന്യൂനമര്‍ദം ദുര്‍ബലമാകുക ഞായറാഴ്ച

സങ്കടകടലായി കേരളം. നാടിനെ പിടികൂടിയ പ്രളയ ദുരിതം അവസാനിക്കുന്നില്ല. ശക്തമായ മഴയും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സംസ്ഥാനത്ത് തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം...

ഷൊർണ്ണൂർ യാർഡ് വരെ വെള്ളം എത്തും; ജാഗ്രത പാലിക്കണം

ഷൊർണൂർ ഭാരതപുഴക്ക് കുറുകെയുള്ള പാലം അടച്ചു. മലമ്പുഴ ഡാം കൂടുതൽ തുറക്കാൻ പോകുന്നു. ഭാരതപുഴ നിറഞ്ഞു കവിയും ഷൊർണ്ണൂർ യാർഡ്...

വൈന്തല സെന്റ്. ജോസഫ് പള്ളിയില്‍ കുട്ടികളടക്കം അമ്പതോളം പേര്‍ കുടുങ്ങികിടക്കുന്നു

മാള അന്നമനട, അഷ്ടമിച്ചിറ റോഡില്‍ വൈന്തല സെന്റ്. ജോസഫ് പള്ളിയില്‍ കുട്ടികളടക്കം അമ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നു. ഭക്ഷണം പോലും...

മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പട്ടിരിക്കുന്നവർക്ക് വയർലെസ്സ് നൽകും

മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കു ന്നവർക്ക് ആവശ്യമെങ്കിൽ പോലീസ് വയർലെസ്സ് സൗകര്യം ലഭ്യമാക്കും. ആവശ്യമുള്ള...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ ഓണം അവധി ആരംഭിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണം അവധിയില്‍ മാറ്റം. നാളെ സ്‌കൂളുകള്‍ അടച്ച് 29 ന് സ്‌കൂളുകള്‍ തുറക്കും. മറ്റ് അവധികളൊന്നും ഓണത്തിന്...

നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് വൈകും

പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി നെടുമ്പാശേരി വിമാനത്താവളം ഉടന്‍ തുറന്നേക്കില്ലെന്ന് സൂചന. റണ്‍വേ അടക്കമുള്ള സ്ഥലങ്ങള്‍ ഇതിനോടകം തന്നെ വെള്ളത്തില്‍...

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു

കാഞ്ഞൂർ വിമല ആശുപത്രിയിൽ ആറ് പൂർണ്ണ ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നു. ആശുപത്രിയ്ക്ക് ചുറ്റും വെള്ളം പൊന്തിയ നിലയിലാണ്. ആശുപത്രിയിൽ വൈദ്യുതിയോ  ആവശ്യത്തിനുള്ള...

Page 193 of 243 1 191 192 193 194 195 243
Advertisement