Advertisement
ദുരിതപ്പെയ്ത്ത് തുടരുന്നു; ഇന്ന് മാത്രം മരിച്ചത് 19പേർ

സംസ്ഥാനത്ത് ശക്തമായ തുടരുന്നു. പലയിടങ്ങളും ഒറ്റപ്പെട്ടു. പത്തനംതിട്ടയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടെ നേവിയുടെ സഹായം എത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ അടക്കമുള്ളവ...

സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച ഉച്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...

മഴക്കെടുതി; ഇന്ന് മാത്രം മരിച്ചത് 18 പേർ

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇന്ന് മാത്രം മരിച്ചത് 18 പേർ. മലപ്പുറം ഊർങ്ങാട്ടേരിയിൽ ഉരുൾപൊട്ടലിൽ രണ്ട് പേർ കൂടി മരിച്ചു. വടക്കാഞ്ചേരിയിൽ...

വടക്കഞ്ചേരിയിൽ വീണ്ടും ഉരുൾപ്പൊട്ടി

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീണ്ടും ഉരുൾപ്പൊട്ടി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. നിരവധി പേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു....

പാലക്കാട് ഉരുൾപ്പൊട്ടി; 7 മരണം

പാലക്കാട് ഉൾപ്പൊട്ടി ഏഴ് പേർ മരിച്ചു. നാല് വീടുകൾ മണ്ണിനടിയിലാണ്.  ‌ഇന്ന് പുലർച്ചെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മൂന്ന് വീടുകൾ ഒലിചച് പോയി....

തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും നിറുത്തി വച്ചു

തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും നിറുത്തി വച്ചു. പലയിടത്തും ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ആലപ്പുഴയിലും ചാലക്കുടിയ്ക്കും ഇടയിൽ ഗതാഗത പൂർണ്ണമായും...

പെരുമ്പാവൂരിൽ ഒറ്റപ്പെട്ട് പോയ ഇരുന്നൂറോളം പേരെ നാവിക സേന രക്ഷപ്പെടുത്തി

കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. ‌പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകരയും...

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും

വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. രണ്ടര മീറ്ററാണ് ഇപ്പോൾ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇത് 285ലേക്ക്...

പ്രളയത്തിൽ ഒറ്റപ്പെട്ട് പോയവർ അടിയന്തര സഹായത്തിന് 1077 എന്ന നമ്പറിലേക്ക് വിളിക്കൂ

പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവരെക്കൊണ്ട് 1077 എന്ന നമ്പരിൽ വിളിപ്പിക്കുക. ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും. ലൊക്കേഷൻ...

മാവൂരിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു

കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു.അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍പ്പെട്ട...

Page 197 of 243 1 195 196 197 198 199 243
Advertisement