Advertisement
പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത; ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷ

ശബരിമലയിൽ ഇന്ന് കനത്ത സുരക്ഷയേർപ്പെടുത്തി പൊലീസ്. ഡിസംബർ 6 മുൻനിർത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ അതീവ ജാഗ്രത...

Advertisement