Advertisement
കളമശ്ശേരിയിലെ കുഞ്ഞിന്റെ അനധികൃത കൈമാറ്റം: ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി

കളമശേരിയിലെ കുഞ്ഞിന്റെ താത്കാലിക സംരക്ഷണം അനുവദിക്കണമെന്ന തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളുടെ ആവശ്യത്തില്‍ ശിശുക്ഷേമ സമിതി മൂന്നാഴ്ചക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി....

മിഷന്‍ അരിക്കൊമ്പന് സ്റ്റേ; തീരുമാനം ഈ മാസം 29ന് ശേഷം

ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന ആനയെ പിടികൂടാനുള്ള ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ്...

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പ്; ഹൈക്കോടതി

ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ...

എ.രാജയ്ക്ക് ആശ്വാസം; ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് ഇടക്കാല സ്‌റ്റേ വന്നിരിക്കുന്നു. എ രാജയ്ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിന് സാവകാശം...

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എ രാജ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ ഈ സീറ്റിന് യോഗ്യത നേടാം; സണ്ണി എം കപിക്കാട്- അഭിമുഖം

പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റായ ദേവികുളത്ത് മത്സരിക്കാന്‍ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനി മാതാപിതാക്കളുടെ പുത്രനായ എ രാജയ്ക്ക് യോഗ്യതയില്ലെന്ന യുഡിഎഫിന്റെ...

‘സത്യം ജയിച്ചു’; എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയതില്‍ പ്രതികരിച്ച് ഡി കുമാര്‍

ദേവികുളത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദേവികുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാര്‍. കുമാറിന്റെ...

ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന് കോടതി. അപകീർത്തികരമായ വാർത്തകൾ നൽകിയാൽ നടപടി സ്വീകരിക്കും. ഒരു ഓൺലൈൻ...

ദേവികുളം എംഎല്‍എ എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി

ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി...

മമത ബാനർജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഐഎം; ഹൈക്കോടതിയിൽ ഹർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം നേതാവ്. മുതിർന്ന അഭിഭാഷകനും സിപിഐഎമ്മിന്റെ രാജ്യസഭാംഗവുമായ ബികാസ്...

‘മനുഷ്യബന്ധത്തെക്കുറിച്ചുള്ള ധാരണ വർധിച്ചിട്ടും സ്ത്രീകൾ ഗാർഹിക പീഡനം നേരിടുന്നു’; പഞ്ചാബ്-ഹരിയാന ഹൈക്കോടതി

രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും ഗാർഹിക പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഇന്ത്യയിൽ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ധാരണയും വിദ്യാഭ്യാസ യോഗ്യതയും വർധിച്ചിട്ടുണ്ട്. എന്നാൽ...

Page 37 of 131 1 35 36 37 38 39 131
Advertisement