Advertisement
നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കൊടുത്തുതീർക്കണം; സപ്ലൈകോയ്ക്ക് ഹൈക്കോടതിയുടെ നിർദേശം

നെല്ല് സംഭരണ കുടിശിക ഒരു മാസത്തിനുള്ളിൽ കർഷകർക്ക് കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി. ഒക്ടോബർ 30 നകം നടപടി റിപ്പോർട്ട് സമർപ്പിക്കാൻ...

മൂന്നാറിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണ പ്രവർത്തനം; വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി

മൂന്നാർ മേഖലയിൽ റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടരുന്നതിലെ വിശദാംശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ...

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാരിൽ ചിലർ നെയിം ബാഡ്ജ് ധരിച്ചില്ല; വിമർശനവുമായി ഹൈക്കോടതി

ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസുകാർ നെയിം ബാഡ്ജ് ധരിക്കാത്തതിൽ വിമർശനവുമായി ഹൈക്കോടതി. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ പലരും നെയിം ബാഡ്ജ്...

ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം; സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി

സാധനങ്ങൾ സ്റ്റോക്കില്ലെന്ന് രേഖപ്പെടുത്തിയ പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടി ഹൈക്കോടതി. ജനങ്ങളെ...

തിരുവനന്തപുരത്തെ നാമജപഘോഷയാത്ര; എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻഎസ്എസ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ഐആർ...

അപകീർത്തിക്കേസ്; ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ

അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി നാളെ. രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ ആണ് ഹൈകോടതി വിധി പറയുക. സൂറത്ത്...

‘സമൂഹത്തിന്റെ കണ്ണിൽ അമ്മ മോശക്കാരിയായതുകൊണ്ട് മാത്രം കുട്ടിക്ക് ദോഷം വരുന്ന കാര്യം അമ്മ ചെയ്യുമെന്ന് പറയാനാകില്ല’ : ഹൈക്കോടതി

സമൂഹത്തിന്റെ കണ്ണിൽ അമ്മ മോശക്കാരിയായതുകൊണ്ട് മാത്രം കുട്ടിക്ക് ദോഷം വരുന്ന കാര്യം അമ്മ ചെയ്യുമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണാവകാശത്തെ...

ലിവിംഗ് ടുഗെദർ ദമ്പതികൾക്ക് നിയമപരമായി വിവാഹമോചിതരാകാൻ കഴിയില്ല : ഹൈക്കോടതി

ലിവിംഗ് ടുഗെദറിനെ നിയമപരമായി വിവാഹമായി കണക്കാക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അവർക്ക് നിയമപരമായി വിവാഹമോചിതരാകാനും കഴിയില്ലെന്ന് കേരളാ ഹൈക്കോടതി. എ മുഹമ്മദ്...

എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം; നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ

ദേവികുളം മുൻ എംഎൽഎ എ രാജയ്ക്ക് താത്ക്കാലിക ആശ്വാസം. എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക്...

യുപിഐ ഇടപാടിന് ശേഷം ബാങ്ക് അക്കൗണ്ട് ഫ്രീസ് ആകുന്ന പ്രശ്‌നം; പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുന്ന പ്രശ്‌നത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി...

Page 3 of 21 1 2 3 4 5 21
Advertisement