Advertisement
സാവന്‍ മാസത്തില്‍ മാംസം വിറ്റു; ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റ് അടപ്പിച്ച് ഹിന്ദുരക്ഷാദള്‍. സാവന്‍ മാസത്തില്‍ മാംസം വില്‍ക്കുന്നു എന്ന് ആരോപിച്ചാണ് കടയടപ്പിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ്...
Advertisement