Advertisement
രാജ്യദ്രോഹക്കുറ്റമുൾപ്പെടെ നിരവധി ആരോപണങ്ങൾ; കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈജു ഹമീദിന് സസ്പെൻഷൻ

കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈജു ഹമീദിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സൈജു ഹമീദിനെതിരായ പരാതിയിൽ ആരോഗ്യവകുപ്പ്...

പ്രൈവറ്റ് ആശുപത്രിയിൽ ഓപ്പറേഷൻ വേണമെന്ന് പറഞ്ഞ മുറിവിന് സർക്കാർ ആശുപത്രിയിൽ അഞ്ച് രൂപയുടെ ചികിത്സ: അധ്യാപകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

പ്രൈവറ്റ് ആശുപത്രിയിലെ ചികിത്സാ കൊള്ളയെപ്പറ്റി വിശദീകരിക്കുന്ന അധ്യാപകൻ്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. കോട്ടയം ജില്ലയിലെ കുറിഞ്ഞി എസ്കെവിയുപി സ്കൂളിലെ അധ്യാപകനായ...

മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ദേശം

അശാസ്ത്രീയ ചികിത്സ നടത്തിയ മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ദേശം. മോഹനനന്‍ വൈദ്യരുടെ അശാസ്ത്രീയ ചികിത്സയെ തുടര്‍ന്ന് തൃശൂരില്‍...

രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ആശുപത്രിക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം അബീര്‍ ഹോസ്പിറ്റലിന്

ഒമാനിലെ അബീര്‍ ഹോസ്പിറ്റലിന് രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ആശുപത്രിക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് പുരസ്‌കാരം...

ജോലി സമയം കഴിഞ്ഞു; അബോധാവസ്ഥയിലുള്ള രോഗിയെ ഉപേക്ഷിച്ച് ആ​ശു​പ​ത്രി​ പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും സ്ഥലം വിട്ടു

ജോ​ലി സ​മ​യം ക​ഴി​ഞ്ഞ​തും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന രോ​ഗി​യെ ഉ​പേ​ക്ഷി​ച്ച് ആ​ശു​പ​ത്രി​പൂ​ട്ടി ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും വീ​ട്ടി​ൽ​പോ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​ന​ഗ​റി​ലുള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം....

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി വാങ്ങിയ സംഭവം; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും വിശദീകരണം തേടി

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരില്‍ നിന്നും ആശുപത്രി സൂപ്രണ്ടില്‍ നിന്നും...

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് ആശുപത്രി വിട്ടു. മെഡിക്കല്‍ മിറാക്കിള്‍ എന്ന് ലോകം വിശേഷിപ്പിച്ച സൈബി എന്ന പെണ്‍കുഞ്ഞാണ്...

ജോലിക്കിടെ അപകടം പറ്റിയ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചു; കൊച്ചി ഇഎസ്ഐ ആശുപത്രിയിലേക്ക് തൊഴിലാളികളുടെ പ്രതിഷേധ മാർച്ച്

ജോലിക്കിടെ അപകടം പറ്റിയ ജീവനക്കാരിക്ക് ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കൊച്ചി ഇഎസ്ഐ ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംയുക്ത...

തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയില്‍ ജീവനക്കാര്‍ നിരാഹാര സമരത്തില്‍

സർക്കാർ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന  മിനിമം കൂലിയും നിയമാനുസൃത ബോണസും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ ഒരുവിഭാഗം തൊഴിലാളികള്‍...

കെ രാധാകൃഷ്ണന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയില്‍...

Page 20 of 22 1 18 19 20 21 22
Advertisement