Advertisement
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 5,81,488 പേര്‍

ലോക്ക്ഡൗണ്‍ ഇളവിനുശേഷം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയത് 5,81,488 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു...

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത് 432 പേര്‍ക്ക്; ജില്ലകളിലെ സമ്പര്‍ക്ക കണക്കുകളും കണ്ടെയ്ന്‍മെന്റ് സോണുകളും

സംസ്ഥാനത്ത് ഇന്ന് 432 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137...

കാസര്‍ഗോഡ് വീണ്ടും സ്ഥിതി രൂക്ഷമാകുന്നു; കര്‍ണാടകയില്‍ നിന്ന് ഊടുവഴികളിലൂടെ ആളുകള്‍ എത്തുന്നത് ആശങ്കയാകുന്നു

കാസര്‍കോട് ജില്ലയില്‍ സ്ഥിതി വീണ്ടും രൂക്ഷമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സ്ഥിരീകരിച്ച 74 പേരില്‍ 48 പേര്‍ക്കും സമ്പര്‍ക്കമൂലമാണ്...

വയനാട്ടില്‍ നിലവില്‍ സമ്പര്‍ക്ക കേസുകളില്ല; ജില്ലയില്‍ ജാഗ്രത കര്‍ശനമായി തുടരും: മുഖ്യമന്ത്രി

വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി...

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കൊവിഡ് ചികിത്സാ കേന്ദ്രമാക്കും

വിവിധ ജില്ലകളില്‍ രോഗബാധ കൂടുതലുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളും...

‘ ജീവന്റെ വിലയുള്ള ജാഗ്രത ‘ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക്

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ്...

കൊവിഡ് പ്രതിരോധം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കി: മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്....

ഇടുക്കി ജില്ലയില്‍ 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

ഇടുക്കി ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. സമ്പര്‍ക്ക രോഗവ്യാപനം കണക്കിലെടുത്താണ് നടപടി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ...

പാലക്കാട് വലിയങ്ങാടി ഉള്‍പ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും നാളെ മുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും

പാലക്കാട് ജില്ലയില്‍ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാന്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉള്‍പ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും വ്യാപകമായി ആന്റിജന്‍...

Page 58 of 92 1 56 57 58 59 60 92
Advertisement