ഹൈദരാബാദിലെ ബീഗം ബസാറില്‍ യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നു. ഇതരജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് 21കാരനായ നീരജ് പന്‍വാറാണ് കൊല്ലപ്പെട്ടത്....
ഹൈദരാബാദിൽ കൂട്ട ബലാത്സംഗക്കേസ് പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ട്. 10 ഉദ്യോഗസ്ഥർക്കെതിരെ...
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് വന്ന അഞ്ച് സ്ത്രീകളിൽ നിന്ന്...
ചീട്ടുകളിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത 16 കുട്ടികളെ നഗ്നരാക്കി മര്‍ദിച്ച സംഭവത്തിൽ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൈദരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം...
ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കെയിൻ പിടികൂടി. 1.157 കിലോഗ്രാം കൊക്കെയിനാണ്...
ഐപിഎല്ലിൽ ഹൈദരാബാദ് സൺറൈസേഴ്‌സിനോട് 8 വിക്കറ്റിന് പരാജയപ്പെട്ട് ഗുജറാത്ത് ടൈറ്റൻസ്. മൂന്ന് മത്സരങ്ങൾ തുടർച്ചയായി വിജയിച്ച ഗുജറാത്തിന്റെ ആദ്യതോൽവിയാണിത്. തുടർച്ചയായ...
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യജയം. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍...
ഞായാറാഴ്ച നടക്കുന്ന ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനെ നേരിടും. ഗോവയിലെ ജി.എം.സി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയുടെ...
സോഫ്റ്റ് വെയര്‍ ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാന്‍ തയാറെടുക്കുന്നു. ഇന്ത്യയില്‍ മൈക്രോസോഫ്റ്റ് ആരംഭിക്കുന്ന...
ക്രിക്കറ്റ് കളിക്കുന്നതിനിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി സഹപാഠികളുടെ മര്‍ദനമേറ്റ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനഞ്ചുകാരനായ...