Advertisement
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 2393.7 അടിയായാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്ന് ഇടുക്കി ഡാമിൻറെ വൃഷ്ടിപ്രദേശത്തും ഡാം തുറന്നാൽ...

പട്ടയ വിതരണത്തിൽ ക്രമക്കേട്; സ്പെഷ്യൽ തഹസിൽദാർക്ക് എതിരെ നടപടി

ഇടുക്കി,പീരുമേട്, കട്ടപ്പന സ്പെഷ്യൽ തഹസിൽദാറെ സ്ഥലം മാറ്റി. പട്ടയ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.  തൃശ്ശൂരിലേക്കാണ് സ്ഥലം മാറ്റം. ...

മറയൂരില്‍ ചന്ദനം കടത്തിയ സംഘത്തെ വനംവകുപ്പ് പിടികൂടി

മറയൂരില്‍ നിന്നും ചന്ദനം കടത്തിവന്നിരുന്ന പ്രധാന സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും ഡിക്കി...

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഏലം എസ്റ്റേറ്റ് മാനേജരെ കാട്ടാന ചവിട്ടി കൊന്നു. ഭാര്യയ്ക്കും സുഹൃത്തിനുമൊപ്പം താമസസ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. ശാന്തിപുരം സ്വദേശി കുമാറിനെയാണ്...

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും...

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും മൂന്നാറിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് ഇടുക്കിയിലെ നാല് നിയോജകമണ്ഡലങ്ങളില്‍ ഇന്ന്...

ഇടുക്കി ജില്ലയില്‍ 25-ന് ഹര്‍ത്താല്‍

ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​മാ​സം മു​പ്പ​തി​നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ഇ​രു​പ​ത്ത​ഞ്ചി​ലേ​ക്കു മാ​റ്റി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണു ഹ​ർ​ത്താ​ൽ....

‘ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കണം’ ; ഇടുക്കിയില്‍ വീണ്ടും സമരകാഹളം

ഇടുക്കി ജില്ലയിലെ കര്‍ഷക, ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അതിജീവന പോരാട്ടവേദി രൂപീകരിച്ചാണ്...

കനത്ത മഴ; ഇടുക്കിയിൽ നാളെ സ്‌കൂളുകൾക്ക് അവധി

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ദിവസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന മഴയിൽ കനത്ത നാശനഷ്ടമാണ്...

ഇടുക്കിയിൽ ജീപ്പ് അപകടം; 10 പേർക്ക് പരിക്ക്

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്ത് പേർക്ക് പരിക്ക്. ഇടുക്കി പാമ്പാടുമപാറ മുണ്ടിയെരുമയിലാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Page 76 of 82 1 74 75 76 77 78 82
Advertisement