Advertisement
ഇളയരാജ എല്ലാവരെക്കാള്‍ മുകളില്‍, ദൈവത്തിന് തൊട്ട് താഴെ, 4500 ഗാനങ്ങളുടെ കോപ്പിറൈറ്റ് വാദം കോടതിയില്‍

താൻ എല്ലാവരേക്കാളും മുകളിലാണെന്ന് ഹൈക്കോടതിയിൽ സംഗീതസംവിധായകൻ ഇളയരാജ. എക്കൊ റെക്കോർഡിങ് കമ്പനിയുടെ അപ്പീലിനെതിരെയാണ് ഇളയരാജയുടെ വക്കീൽ സതീഷ് പ്രസാരൺ ഇത്തരമൊരു...

Advertisement