Advertisement
അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് എത്തും; രണ്ടാം ഘട്ടത്തിൽ എത്തുന്നത് 119 പേർ
അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അർദ്ധരാത്രിയോടെ അമൃത്സറിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 119 കുടിയേറ്റക്കാരുമായാണ്...
Advertisement