Advertisement
കാറിൽ 6 രഹസ്യ അറകൾ; കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തിയ 5 കോടി പിടികൂടി

കോഴിക്കോട് കൊടുവള്ളിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 5 കോടി രൂപ പിടികൂടി.കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരെയാണ് കൊടുവള്ളി പൊലീസ്...

Advertisement