Advertisement
‘നിങ്ങളുടെ സ്നേഹവും വാത്സല്യവും നിലനിൽക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവർത്തകർക്ക് നന്ദി’; ഇൽതിജ മുഫ്തി
ശ്രീഗുഫ്‌വാര-ബിജ്‌ബെഹറയിൽ 4,330-ലധികം വോട്ടുകൾക്ക് പിന്നിലായതിന് പിന്നാലെ പരാജയം സമ്മതിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി. എക്സിൽ...
Advertisement