റിയൽ എസ്റ്റേറ്റ് ഭീമനായ ഹിരാനന്ദാനി ഗ്രൂപ്പിന്റെ(Hiranandani group) 24 സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്(Income tax department). മുംബൈ,...
കാൺപൂരിലെ പാൻ മസാല വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിന്റെയും (ഡിജിജിഐ)...
ബെംഗളൂരുവിലെ 300 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കർണാടക മുൻമുഖ്യമന്ത്രി ബി.എസ്.യെദൂരപ്പയുടെ വിശ്വസ്ഥരുടേയും മകൻ്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ്...
ബോളിവുഡ് താരം സോനു സൂദിന്റെ ഓഫിസുകളില്‍ ആദായ നികുതി റെയ്ഡ്. മുംബൈയിലും ലഖ്നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന...
നികുതി വെട്ടിച്ച് സംസ്ഥാനത്തെത്തിച്ച ഒരുകോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ബീഡി പിടികൂടിയത്. 12 ഇടങ്ങളിലായി...
തമിഴ്നാട്ടില്‍ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ ഇന്നും ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈ, മധുര, പുതുക്കോട്ട എന്നിവിടങ്ങളിലാണ് ആദായ നികുതി...
ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി തപ്സി പന്നു. മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ആദായ...
രാഷ്ട്രീയ വിമര്‍ശനം ശക്തമാകുന്നതിനിടെ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണം ശക്തമാക്കി ആദായ നികുതി വകുപ്പ്. പരിശോധനയില്‍ ഇതുവരെ 350...
നടി ദീപിക പദുകോണിന്റെ കമ്പനിയില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടക്കുന്നു. മുംബൈയിലും പൂനെയിലുമായി 30 ഇടങ്ങളിലായാണ് പരിശോധന. കര്‍ഷക സമരത്തെ...
ബിലീവേഴ്സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം. 57 ലക്ഷം രൂപ കാറിൽ...