ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ ഇന്ത്യാ സഖ്യത്തിന് പുതുജീവന്‍ കൈവരുമെന്ന് പ്രതീക്ഷിച്ച നേതൃത്വത്തിന് വന്‍ തിരിച്ചടി. എന്‍ ഡി എ സഖ്യത്തിന് വന്‍...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവോട്ടുകൾ ചോർന്നതിൽ ഇന്ത്യ സഖ്യത്തിനുള്ളിൽ അതൃപ്തി. വോട്ട് ചോർന്നത് എല്ലാ പാർട്ടികളും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ്...
ഇന്ത്യ സഖ്യത്തെ ഉലച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച. അസാധുവായ 15 വോട്ടുകള്‍ പ്രതിപക്ഷ അംഗങ്ങളുടേതെന്നാണ് വാദം. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക്...
സിപി രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതിയായത് 14 പ്രതിപക്ഷ അംഗങ്ങളുടെ വോട്ടുകള്‍ കൂടി നേടിയെന്ന് തെളിയിച്ച് തിരഞ്ഞെടുപ്പ് വിവരങ്ങള്‍. 300നെതിരെ 452...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്ന് ബിജെഡി. എൻഡിഎയുമായും ഇന്ത്യ സഖ്യവുമായും സമദൂരം പാലിക്കുമെന്നും തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കുമെന്നും...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍...
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ രാജ്യസഭ സെക്രട്ടറി...
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ...
ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം. സുപ്രിംകോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഇന്ത്യാ...
ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത നിർണായക യോഗം പൂർത്തിയായി. സ്ഥാനാർഥിയുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളാണ് ഇന്ന്...