Advertisement
പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ അടിച്ചമർത്തുന്നു; മെറ്റക്കെതിരെ ഇന്ത്യ മുന്നണി

ഇന്ത്യയിൽ സാമൂഹിക സ്പർദ്ധ സൃഷ്ടിക്കുന്നതിനും വർഗീയ വിദ്വേഷം വളർത്തുന്നതിനും മെറ്റ ഉത്തരവാദിയെന്ന് ഇന്ത്യ മുന്നണി. ഇത് ചൂണ്ടികാട്ടി കോൺഗ്രസ് അധ്യക്ഷൻ...

പഞ്ചാബിലെ കോണ്‍ഗ്രസ്-എഎപി തര്‍ക്കം; ഇന്ത്യ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കെജ്രിവാള്‍; കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസിന് അതൃപ്തി

ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടി തര്‍ക്കത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിന് അതൃപ്തി. സംസ്ഥാനത്ത്...

ഡാനിഷ് അലിയ്ക്ക് ഇന്ത്യ സഖ്യത്തിന്റെ ഐക്യദാര്‍ഢ്യം; പിന്നാലെ ബിഎസ്പിയെ സഖ്യത്തിലെത്തിക്കാന്‍ സജീവ നീക്കമെന്ന് സൂചന

ബിഎസ്പിയെ ഇന്ത്യ സഖ്യത്തിലെത്തിക്കാന്‍ നീക്കം. കോണ്‍ഗ്രസ് ദേശീയ നേതാക്കളാണ് സജീവ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇരു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കള്‍...

‘ഇന്ത്യ’ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന തീരുമാനം: വിശദീകരിച്ച് എം വി ഗോവിന്ദന്‍

ഇന്ത്യ മുന്നണിയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രതിനിധിയെ അയക്കാത്തതില്‍ കോണ്‍ഗ്രസ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

‘ഇന്ത്യ’ ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന തീരുമാനം പിണറായി വിജയന്റെ സമ്മര്‍ദത്താലാകാം; വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ്

ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. മുഖ്യമന്ത്രി പിണറായി...

ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയില്‍ ഭിന്നത പരസ്യമാക്കി CPIM; സമിതിയില്‍ സിപിഐഎം പ്രതിനിധിയില്ല

ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന...

ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കൽ: പാർലമെന്റിൽ ഇന്ത്യാ സഖ്യം പ്രതിഷേധിക്കും

പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയത് തെറ്റായ മാത്യകയെന്ന് വിലയിരുത്തലിൽ പ്രതിപക്ഷം. സർക്കാർ അജണ്ടകൾ നടപാക്കാൻ പ്രതിപക്ഷത്തിന്റെ...

ഉദയനിധിയുടെ സനാതനധര്‍മ പ്രസ്താവന; ഇന്ത്യ മുന്നണിയില്‍ ഭിന്നത; കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദമേറുന്നു

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന്...

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടയില്‍ അവ്യക്തതയെന്ന വിമര്‍ശനം: ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രം

പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ...

ചര്‍ച്ചയായി രാഷ്ട്രപതിയുടെ ക്ഷണം; രാജ്യത്തിന്റെ ‘ഇന്ത്യ’ എന്ന പേരുമാറ്റി ‘ഭാരത്’ എന്നാക്കുമെന്ന് അഭ്യൂഹം

രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായി സൂചന. റിപ്പബ്ലിക്...

Page 8 of 9 1 6 7 8 9
Advertisement