ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന...
പ്രത്യേക സമ്മേളനത്തിൽ ചോദ്യോത്തര – ശൂന്യ വേളകൾ ഒഴിവാക്കിയത് തെറ്റായ മാത്യകയെന്ന് വിലയിരുത്തലിൽ പ്രതിപക്ഷം. സർക്കാർ അജണ്ടകൾ നടപാക്കാൻ പ്രതിപക്ഷത്തിന്റെ...
തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന്...
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യ മുന്നണിയുടെ കത്തിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍. നിയമവും ചട്ടവും അനുസരിച്ചുള്ള എല്ലാ...
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായി സൂചന. റിപ്പബ്ലിക്...
ബിജെപിയ്ക്ക് ബദലായി പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മ കേരളത്തില്‍ ഏതെങ്കിലും വിധത്തില്‍ തിരിച്ചടിക്ക് കാരണമാകുമെന്ന് കരുതുന്നില്ലെന്ന് സിപിഐ ദേശീയ ജനറല്‍...
പ്രതിപക്ഷ സഖ്യമായ ഇന്ത്യയില്‍ അംഗകക്ഷികള്‍ തമ്മില്‍ സീറ്റ് ധാരണ. സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ സാഹചര്യം അനുസരിച്ചാകും സീറ്റ് ധാരണ നടത്തുക. സീറ്റുകള്‍...
പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മയുടെ ഏകോപന സമിതിയില്‍ 13 പേര്‍. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്,...