കേന്ദ്ര സർക്കാർ എത്രയും വേഗം കര്‍ഷകരുമായി ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്ന് കേന്ദ്ര...
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കും. പ്രധാന...
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. ഇന്നലെ 4529 പേർക്കാണ് കൊവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട്...
ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 50 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രണ്ടാം തരംഗത്തിൽ ആകെ 244...
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ...
ഗാസയിലെ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ മാധ്യമങ്ങൾ. ഇന്ത്യൻ വുമൺസ് പ്രസ്സ് കോർപ്പറേഷൻ, ദി പ്രസ്സ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പി.എം കെയർ ഫണ്ടിൽ നിന്നും രാജ്യത്ത് വിതരണം...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2,81,386 പേർക്കാണ് ഇന്ന് രോഗം...
പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ...
രാജ്യത്ത് കൊവിഡ് രോഗ വ്യാപനം കുറയുന്നു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ 6,18,458...