Advertisement
കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85940 ആയി ഉയർന്നു

കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയിൽ ഇതുവരെ 82,933 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം...

ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടും

ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം....

ഇന്ത്യയിൽ കൊവിഡ് കേസുകൾ 81,000 കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 100 മരണം

ഇന്ത്യയിൽ കൊവിഡ് കേസുകൾ 81,000 കടന്ന് 81970 ൽ എത്തി. 2649 പേർ മരിച്ചു. 24 മണിക്കൂറിനിടെ 3967 പോസിറ്റീവ്...

രാജ്യത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ 78000 കടന്നു; മരണം 2500 കടന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകളും 134 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ...

രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 24000 കടന്നു. മുംബൈയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ...

ലോക്ക് ഡൗൺ മൂലം രാജ്യത്ത് തൊഴിൽ നഷ്ടമായത് 2.7 കോടി ആളുകൾക്ക്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്ത് കോടിക്കണക്കിന് തൊഴിൽ രഹിതരെ സൃഷ്ടിച്ചതായി റിപ്പോർട്ട്. 20 നും 30...

ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ആക്ഷൻ രംഗം ഇന്ത്യയിൽ ചിത്രീകരിക്കും

ലോക്ക്ഡൗൺ തീരുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ആക്ഷൻ രംഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ട് അണിയറപ്രവർത്തകർ....

ഇന്ത്യയിൽ കൊവിഡ് മരണം 1900 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 95 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം...

സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും: ഇന്ത്യൻ അംബാസിഡർ

സൗദി അറേബ്യയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് സർവീസ് നടത്തുമെന്ന് ഇന്ത്യൻ അംബാസിഡർ ഔസാഫ് സായിദ്. അടുത്തയാഴ്ച ജിദ്ദയിൽ നിന്ന്...

രാജ്യത്ത് 24 മണിക്കൂറിനിടെ 3390 പേര്‍ക്ക് കൊവിഡ്; 103 മരണം

രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട്...

Page 434 of 485 1 432 433 434 435 436 485
Advertisement