മൂന്നാം ലോക്ക് ഡൗണിന്റെ അവസാന ദിവസം 90000 കൊവിഡ് കേസുകൾ കടന്ന് രാജ്യം. 24 മണിക്കൂറിനിടെ 4987 പോസിറ്റീവ് കേസുകളും...
രാജ്യത്ത് മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുമെന്നിരിക്കെ നാലാം ഘട്ട ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ഇളവുകളും ഇന്നറിയാം. നാലാം ഘട്ട ലോക്ക്ഡൗണ്‍...
കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് ഇന്ത്യ. ചൈനയിൽ ഇതുവരെ 82,933 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം...
ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനമായി. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം....
ഇന്ത്യയിൽ കൊവിഡ് കേസുകൾ 81,000 കടന്ന് 81970 ൽ എത്തി. 2649 പേർ മരിച്ചു. 24 മണിക്കൂറിനിടെ 3967 പോസിറ്റീവ്...
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 3722 പോസിറ്റീവ് കേസുകളും 134 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ...
രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ 24000 കടന്നു. മുംബൈയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ...
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ രാജ്യത്ത് കോടിക്കണക്കിന് തൊഴിൽ രഹിതരെ സൃഷ്ടിച്ചതായി റിപ്പോർട്ട്. 20 നും 30...
ലോക്ക്ഡൗൺ തീരുന്നതോടെ ചിത്രീകരണം ആരംഭിക്കുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ’ യുടെ ആക്ഷൻ രംഗം ഇന്ത്യയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ട് അണിയറപ്രവർത്തകർ....
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 5662 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം...