ബിജെപി ദേശീയ അംഗത്വ ക്യാമ്പയിന് തുടക്കമായി. കേന്ദ്രമന്ത്രിമാരായ അമിത് ഷായും, രാജ്നാഥ് സിംഗും അടക്കമുള്ളവർ പങ്കെടുത്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ...
സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമ്മു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും...
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷക്കാരായ നിരവധി ആളുകളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരളം അഴിമതിയുടെ നാടായി മാറി....
ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു. ലാവോസിലെ ബോകിയോ പ്രവിശ്യയിൽ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക്...
ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്റ്- മധുര സർവീസുകളാണ് അനുവദിച്ചത്.സർവീസ്...
യുവാക്കളെ ജിയു-ജിത്സു പരിശീലിപ്പിക്കുന്ന വിഡിയോയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ദേശീയ കായിക ദിനത്തിൽ ആയോധനകലയായ ജിയു-ജിത്സു പരിശീലിക്കുന്ന വിഡിയോ...
അടുത്ത വർഷത്തെ (2025) അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രവേശനത്തിന് പരിധി നിശ്ചയിച്ച് ഓസ്ട്രേലിയ. വിദേശത്ത് നിന്നുള്ള 2.7 ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമായാണ്...
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്‌സഭയില്‍ എത്തുന്നത്. ഇന്നലെ ഭോപ്പാലില്‍ എത്തി...
ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ...
പനിക്കും ജലദോഷത്തിനും അലർജിക്കുമൊക്കെയായി രാജ്യമാകെ വ്യാപകമായി വിറ്റഴിച്ചിരുന്ന 156 നിശ്ചിത ഡോസ് കോമ്പിനേഷൻ (എഫ്‌ഡിസി മരുന്നുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു....