ജമ്മു കാഷ്മീരിലെ ഖാൻമോഹിൽ ഏറ്റുമുട്ടല്‍. സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ബിജെപി...
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയും പകലും ഉറക്കമില്ലാതെ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. സിനിമ താരങ്ങളുടെയും...
ജമ്മു കാഷ്മീരിലെ നിയന്ത്രണ മേഖലയിൽ വീണ്ടും പാക്കിസ്ഥാന്‍റെ പ്രകോപനം. പൂഞ്ച്, രജൗരി ജില്ലകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്....
കശ്മീരില് വീണ്ടും ഭീകരാക്രമണം. കശ്മീരില്‍ മലംഗ്പോറയിലെ വ്യോമസേനാ താവളത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഇവിടുത്തെ പ്രധാന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീകരര്‍...
സുഞ്ച്വാന്‍ സൈനിക ക്യാമ്പിലെ ക്വാട്ടേഴ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു സൈനികന് സാരമായി പരിക്കേറ്റു.ഒരു ഹവില്‍ദാറിനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന്...
കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ കപില്‍ കുണ്ടു, ഹവില്‍ദാര്‍ റോഷന്‍ ലാല്‍,...
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു കശ്മീര്‍ ഉറിയിലാണ് സൈന്യം തീവ്രവാദികളെ വധിച്ചത്. സൈന്യവും പോലീസും...
ജമ്മു കശ്മീരിൽ പാക്കിസ്ഥാൻവീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. പൂഞ്ചിലാണ് വെടിവെപ്പ് ഉണ്ടായത്. ഇന്നലെ ജമ്മു-കശ്‍മീരില്‍ നിയന്ത്രണരേഖയ്‌ക്ക് സമീപം കെറി സെക്ടറിലും...
ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം പതിനൊന്നിന് കനത്ത...
ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കശ്മീരിലെ പുല്‍വാമയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്. ഹന്ദുര ട്രാലില്‍ പ്രദേശത്ത് പോലീസ്...