ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് മുന്‍ എംപി ഇന്നസെന്റ്. അരൂരില്‍ ഇടത് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ വിജയം ഉറപ്പാണെന്നും ഇന്നസെന്റ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വർഷത്തെ എംപി പെൻഷൻ സംഭാവന ചെയ്ത് ഇന്നസെന്റ്. മുൻ എംപിയെന്ന നിലയിൽ ലഭിക്കുന്ന ഒരു...
നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ തിരികെ വരുമെന്ന് അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തിയ എൽഡിഎഫ്...
ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെൻറ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കണ്ട്...
പാര്‍ലമെന്റില്‍ ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ ഉണര്‍ന്നിരിക്കുന്ന തന്റെ ചിത്രം പങ്കുവച്ച് ഇന്നസെന്റ് എംപി. ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ ഇന്നസെന്റ്...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സമിതയില്‍ തീരുമാനം. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ...
ഇന്നസെന്റിനെ ഇടതുപക്ഷം വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചോദ്യം ചെയ്ത് സംവിധായകന്‍ ബിജു ദാമോദരന്‍. സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച ഒരാളെ വീണ്ടും...
ക്യാന്‍സര്‍ വാര്‍ഡിലെ ചിരിയെന്ന ഇന്നസെന്റിന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പ് പുറത്തിറക്കുന്നു. നവംബര്‍ മൂന്നിനാണ് പ്രകാശനം. ബെംഗളൂരുവിലെ ഗാന്ധിഭവനില്‍ നടക്കുന്ന ചടങ്ങില്‍...
താരസംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി നടന്‍ മോഹന്‍ ലാല്‍ എത്തും. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ്. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ്...
നടനും എംപിയുമായ ഇന്നസെന്റിന്റെ പുസ്തകമായ കാന്‍സര്‍ വാര്‍ഡിലെ ചിരി ഇറ്റാലിയന്‍ ഭാഷയില്‍ വരുന്നു. വിന്‍സര്‍ ഇല്‍ കാന്‍സിറോകോനില്‍ സോറിസ്സോ എന്ന...