Advertisement
ഐപിഎല്‍ 2022; താര ലേലം;ഇഷാന്‍ കിഷനെ 15.25 കോടിക്ക് തിരികെയെത്തിച്ച് മുംബൈ ഇന്ത്യന്‍സ്; ശ്രേയസ് അയ്യർ 12.25 കോടിക്ക് കൊല്‍ക്കത്തയിൽ
ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ശിഖര്‍...
ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്; ലിസ്റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികൾ
ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ്...
ഐപിഎല്‍ 2022 ഇന്ത്യയില്‍ തന്നെ നടക്കും; കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ബിസിസിഐ. കൊവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ...
ഐപിഎല്‍ 2022; താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്
ഐപിഎല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ...
ഐപിഎൽ: മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ നിലനിർത്താൻ ഭരണസമിതി തീരുമാനം
ഐപിഎല്ലിൽ പുതിയ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല്...
Advertisement