Advertisement
ipl
പുറത്തുപോയവരും നിലനിൽക്കുന്നവരും; ഐപിഎൽ റിട്ടൻഷൻ അവലോകനം

10 ടീമുകളുടെ പോരാട്ടമായി ഐപിഎൽ മാറുന്നതിനു മുൻപുള്ള റിട്ടൻഷൻ മഹാമഹം അവസാനിച്ചു. പല വലിയ പേരുകാരും നിലവിൽ ടീമില്ലാത്ത അവസ്ഥയിലാണ്....

‘ഡുപ്ലെസിയെ ലേലത്തിൽ പിടിക്കും’; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയെ മെഗാ ലേലത്തിൽ തിരികെ എത്തിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ഡുപ്ലെസി...

ആൻഡി ഫ്ലവറും ട്രെവർ ബേയ്ലിസും ഐപിഎൽ ടീമുകളുടെ പരിശീലക സ്ഥാനങ്ങൾ ഒഴിഞ്ഞു

ആൻഡി ഫ്ലവറും ട്രെവർ ബേയ്ലിസും ഐപിഎൽ ടീമുകളുടെ പരിശീലക സ്ഥാനങ്ങൾ ഒഴിഞ്ഞു. പഞ്ചാബ് കിംഗ്സ് സഹ പരിശീലകനായിരുന്ന ആൻഡി ഫ്ലവർ...

ടീമിനായി പ്രതിഫലം വെട്ടിക്കുറച്ച് ധോണിയും കോലിയും

ടീമുകളിൽ തുടരാൻ പ്രതിഫലം വെട്ടിക്കുറച്ച് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട്...

ഇനി ഐപിഎലിൽ മെഗാ താരലേലം ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി...

ഐപിഎല്‍ 2022; താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്

ഐപിഎല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ...

പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തില്ലെന്ന് റിപ്പോർട്ട്

അടുത്ത സീസണിലേക്കുള്ള ടീമിൽ പഞ്ചാബ് കിംഗ്സ് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ ലോകേഷ് രാഹുൽ ടീം വിടാൻ തീരുമാനിച്ചത് അവരുടെ...

ഐപിഎൽ 2022; സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിൽ തുടരും; 14 കോടി രൂപ വാര്‍ഷിക പ്രതിഫലം

മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിൽ തുടരും. 14 കോടി രൂപയാകും വാര്‍ഷിക പ്രതിഫലം. സഞ്ജുവിനെ ഒന്നാമത്തെ കളിക്കാരനായി...

മുംബൈ നിലനിർത്തുക രോഹിതിനെയും ബുംറയെയും; ചെന്നൈ ധോണിയെ നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഐപിഎൽ 15ആം സീസണു മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന താരങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്ത്. നായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബുംറ...

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും...

Page 49 of 112 1 47 48 49 50 51 112
Advertisement