സിറിയയിലെ ഐഎസ് കേന്ദ്രങ്ങളിൽ ഇറാഖിൻറെ വ്യോമാക്രമണം. സിറിയൻ സൈന്യവുമായി ചേർന്നാണ് ആക്രമണമെന്നാണ് റിപ്പോർട്ട്. റഷ്യയും ആക്രമണം നടത്തുന്നുണ്ട്. ഇറാഖിൻറെ സുരക്ഷക്ക്...
ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരിൽ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. അമൃത്സർ വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ...
ഐഎസ് കേസ് പ്രതി യാസ്മിൻ മുഹമ്മദിന് ഏഴ് വർഷം കഠിന തടവ്.ബീഹാർ സ്വദേശിനിയാണ് യാസ്മിൻ. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഐഎസ് കേസില്ഡ...
മലയാളി യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെത്തിച്ച ശേഷം സിറിയയിലേക്ക്...
ഐഎസ് പ്രചരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ അറസ്റ്റിലായ അഞ്ച് പേരുടെ കേസുകൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ ഏറ്റെടുത്തു. ഇവർക്കെതിരേ യു.എ.പി.എ....
ബംഗാളിലെ അലിപോര്‍ ജയില്‍പുള്ളിയായ ഐഎസ് ഭീകരന്‍ ജയില്‍ വാര്‍ഡന്റെ തലയറുത്തു. 2016 -ല്‍ പിടിയിലായ ഐഎസ് ഭീകരനാണ് കൊല ചെയ്തത്.മുഹമ്മദ് മൊയിസുദ്ദീന്‍ എന്ന...
ശബരിമല തീർത്ഥാടകരെ അപായപ്പെടുത്താൻ ഐ എസ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കുന്നെന്നും കുടിവെള്ളത്തിൽ വിഷം കലർത്തുമെന്നുമെന്നുമുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന...
ഐഎസില്‍ നിന്നെന്ന പേരില്‍ വരുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സാങ്കേതിക വിദഗ്ദ്ധരുടെ സംഘത്തെ...
ഐ.എസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അറസ്റ്റിലായ അഞ്ചുപ്രതികളില്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മൂന്നു പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലെത്തി. മുണ്ടേരിയിലെ...
കണ്ണൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷാജഹാന്‍ വെള്ളുവകണ്ടി ഇസ്ലാമിക് സ്റ്റേറ്റ്‌സില്‍ ചേര്‍ന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ത്യാടുഡേ പുറത്തു വിട്ടു....