Advertisement
‘കോൺഗ്രസിന് രാജ്യ താത്പര്യമില്ല’; ദേശീയ വക്താവ് ജയ്‌വീർ ഷെർഗിൽ രാജിവച്ചു

കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനത്ത് നിന്നും രാജിവച്ചു. രാജിവയ്‌ക്കുന്നതായി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക്...

Advertisement