രാജ്യത്തെ പ്രധാന സർവകലാശാലകളിൽ ഒന്നായ ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസുകൾ കുത്തനെ കൂട്ടി....
ജാമിയയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെവിട്ടു. കേസിലെ മറ്റൊരു...
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വകലാശാലയിലുണ്ടായ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മാര്‍ച്ച്...
രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നതിനിടെ ഡല്‍ഹി ജാമിയ മിലിയയിലും ഷഹീന്‍ ബാഗിലും 144 പ്രഖ്യാപിച്ചു. ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയുടെ പരിസര...
സെൻട്രൽ യൂണിവേഴ്സിറ്റികളുടെ റാങ്കിങിൽ ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല ഒന്നാമത്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം...
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൽ പങ്കെടുത്ത 45 ജാമിഅ മില്ലിയ വിദ്യാർത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു എന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ...
ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. മിറാൻ ഹൈദർ എന്ന വിദ്യാർത്ഥിയെയാണ് അറസ്റ്റ്...
ജാമിഅ മിലിയ സർവകലാശാല ലൈബ്രറിയിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി പൊലീസ്. ദൃശ്യങ്ങൾ സംബന്ധിച്ച...
ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ മുഖം മൂടി ധരിച്ച് അതിക്രമിച്ച് കയറിയ...
ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ വീണ്ടും വെടിവയ്പ്. അഞ്ചാം ഗേറ്റിലാണ് വെടിവയ്പ് നടന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം. സ്‌കൂട്ടറിലെത്തിയവരാണ് വെടിയുതിർത്തത്....