Advertisement
ഭൂമിക്ക് പകരം ജോലി അഴിമതിക്കേസ്; തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായി
ഭൂമിക്ക് പകരം ജോലി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് സിബിഐക്ക് മുന്നിൽ ഹാജരായി. രാവിലെ 10.30 ഓടെയാണ് ഡൽഹിയിലെ...
ജോലിക്ക് പകരം ഭൂമി അഴിമതി: തേജസ്വി യാദവ് ചോദ്യം ചെയ്യലിന് ഹാജരാകും
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്. മാർച്ച് 25 ന്...
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്: ബിഹാർ ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻ...
പായ്ക്കറ്റുകളില്‍ പെന്‍സില്‍ നിറച്ചാല്‍ മാത്രം മതി, മാസം 30,000 രൂപ തരാമെന്ന് വാഗ്ദാനം; നടരാജ് പെന്‍സില്‍സിന്റെ പേരില്‍ തൊഴില്‍ തട്ടിപ്പ്
ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് നടരാജ് പെന്‍സില്‍സിന്റെ പേരില്‍ ഒരു ജോലി പരസ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാം....
മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശി തട്ടിയത് ലക്ഷങ്ങൾ
യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നാൽപതോളം യുവാക്കളിൽ നിന്നും കോട്ടയം കിടങ്ങൂർ സ്വദേശി തട്ടിയെടുത്തത് ലക്ഷങ്ങൾ. ഇരകളായ...
Advertisement