Advertisement
ജൊഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടുത്തം; 74 പേര്‍ കൊല്ലപ്പെട്ടു; 500ലേറെ പേര്‍ക്ക് പരുക്ക്

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടുത്തം. 74 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടത്തിലാണ്...

Advertisement