നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം തകര്‍ത്തവര്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. കോണ്‍ഗ്രസ് നടത്തിയ...
ജോജു ജോർജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതിൽ പ്രതിഷേധവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി അധ്യക്ഷൻ...
ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ കൂടുതൽ പരാതികൾ നൽകുമെന്ന് വനിതാ കോൺഗ്രസ് എറണാകുളം ജില്ലാ അധ്യക്ഷ. പെട്ടെന്ന്...
ഇന്ധന വിലവർധനവിനെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. അല്പ സജയം മുൻപ് നടത്തിയ...
വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോജു ജോര്‍ജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടി...
ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ പ്രതികരണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി....
ജോജു ജോർജിന്റെ പ്രതിഷേധം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ജോജു ജോർജ്...
തനിക്കെതിരെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടൻ ജോജു ജോർജ്. താൻ മദ്യപിച്ചിരുന്നില്ലെന്നും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു...
ഇന്ധനവില വർധനവിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ....
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഇടപ്പള്ളി വൈറ്റില ദേശീയപാതയില്‍ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ...