മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ....
എക്സാലോജികിന് എതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എത്ര മാത്രം മുന്നോട്ട് പോകും എന്നത് ഇവരുടെ അന്തർധാര അനുസരിച്ചിരിക്കുമെന്ന് കെ മുരളീധരൻ....
എം.ടി വാസുദേവന്‍ നായരുടെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനെ ഉദ്ദേശിച്ചുതന്നെയാണെന്ന് കെ മുരളീധരന്‍ എം.പി. എം.ടി ഉദ്ദേശിച്ചത് സിപിഐഎമ്മിനെ തന്നെയാണ്....
കോണ്‍ഗ്രസില്‍ കൂടി ആലോചനകള്‍ നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ എംപി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടി ആലോചനക്കു തയ്യാറാകണമെന്ന് കെ...
മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം. എന്നാൽ...
നവകേരള സദസ് കഴിഞ്ഞു, ഇനി സമരസദസാണ് കേരളത്തിൽ നടക്കാൻ പോകുന്നതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ ഒരു പ്രകോപനവുമില്ലാതെയാണ്...
കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മര്‍ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ. സംസ്ഥാന നേതാക്കൾ...
വടകര എം.പി കെ.മുരളീധരന് വടകരക്കാർ നൽകിയ മാർക്ക് ശരാശരി. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിലുപരി വടകരയിൽ വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ...
നവകേരള സദസിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട. ഷൈൻ...
നവകേരള സദസ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി വി ശിവൻകുട്ടി. പരാതികൾ വെറുതെ വാങ്ങുന്നതല്ല, എല്ലാം പരിഹരിക്കും. എല്ലാ വെല്ലുവിളികളെയും...