Advertisement
സോണിയാ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കും; കെ. മുരളീധരൻ

നാഷണൽ ഹെറാൾഡ്‌കേസിൽ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യന്നതുമായി ബന്ധപ്പെട്ട് പൊലീസല്ല പട്ടാളമിറങ്ങിയാലും പ്രതിഷേധിക്കുമെന്ന് കെ മുരളീധരൻ എംപി. രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന്...

പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കുന്നു; കോണ്‍ഗ്രസ് പുനസംഘടനാ പട്ടികയ്‌ക്കെതിര കെ മുരളീധരന്‍

കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരെ കെ മുരളീധരന്‍. തൃക്കാക്കര തെരഞ്ഞെടുപ്പോടെ ഐസിയുവില്‍ നിന്ന് തിരികെ കൊണ്ടുവന്ന പ്രസ്ഥാനത്തെ വീണ്ടും ഐസിയുവില്‍ ആക്കാനുള്ള...

‘ബിജെപിക്കൊപ്പമെന്ന് സിപിഐഎം പ്രഖ്യാപിക്കുകയാണ്’; ആക്രമണം നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരൻ

രാഹുൽ ​ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരൻ എംപി. എസ്എഫ്ഐ ആക്രമണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന്...

സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചു; റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല, യുഡിഎഫ് തുടര്‍ നടപടി ആലോചിക്കുമെന്ന് കെ മുരളീധരന്‍

ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍....

ഗാന്ധി പ്രതിമയുടെ തല വെട്ടി; സി.പി.ഐ.എമ്മുകാരും ഗോഡ്‌സെയും തമ്മിൽ എന്താണ് വ്യത്യാസം: കെ മുരളീധരൻ

പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല സി.പി.ഐ.എമ്മുകാർ വെട്ടി മാറ്റിയിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗാന്ധിയെ കൊന്ന ഗോഡ്‌സെയും...

‘അടിച്ചാൽ തിരിച്ചടിക്കും’; മാന്യമായി പ്രതിഷേധിച്ച പ്രവർത്തകരെ മർദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ മുരളീധരൻ എം പി

കേരളത്തിലെ തെരുവുകൾ ചോരക്കളമാക്കാൻ സിപിഐഎം ശ്രമിക്കുന്നെന്ന് കെ മുരളീധരൻ എം പി. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുന്നതിൽ വിലക്കുള്ളതായി അറിയില്ല. മാന്യമായി...

‘സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു’; കറുപ്പ് കണ്ടാൽ പേടിയെന്ന് കെ മുരളീധരൻ എം പി

പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപി. മുഖ്യമന്ത്രി...

ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടി, തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല; കെ.മുരളീധരൻ

മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. എന്നാൽ തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല. അ‍ഞ്ച്...

‘നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് കോടതിയെ സമീപിച്ചത്’; അതിജീവിതയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ മുരളീധരന്‍

നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് അതിജീവിത കോടതിയെ സമീപിച്ചത്, അവരെ മുന്നിൽ നിർത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരൻ....

തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കി; സര്‍ക്കാരിനെതിരെ ജനം വിധി എഴുതുമെന്ന് കെ മുരളീധരന്‍ എം പി

തൃക്കാക്കരയില്‍ മന്ത്രിമാര്‍ വോട്ട് തേടുന്നത് ജാതി നോക്കിയാണ് സാധാരണ ഗതിയില്‍ ഏരിയ തിരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന് കെ മുരളീധരന്‍...

Page 20 of 37 1 18 19 20 21 22 37
Advertisement