സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷത്തിന് നിഷേധാത്മക സമീപനമെന്ന് സിപിഐഎം. കെ-റെയിലിനെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും കെ-റെയിലിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും സിപിഐഎം ആക്ടിങ്...
കെ റെയില്‍ പദ്ധതി നടത്തിപ്പിലെ എതിര്‍പ്പ് ഇന്ന് പ്രതിപക്ഷം നിയമസഭയിലുന്നയിക്കും. സംസ്ഥാനത്തിന് സാമ്പത്തികമായി പ്രയോജനം ചെയ്യുന്നതല്ല എന്നാണ് യുഡിഎഫ് നിലപാട്....
കെ -റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്മെന്റ്...
കെ-റെയിലില്‍ യുഡിഎഫിന് വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ-റെയിലിനെതിരായ യുഡിഎഎഫ് നിലപാട് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. k rail...
കെ റെയിൽ പദ്ധതി പ്രയോഗികമല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. കെ റയിലിന് പിന്നിലുള്ളത് സ്ഥാപിത താൽപ്പര്യക്കാരാണെന്നും...
കെ റെയിൽ പദ്ധതി അപ്രായോഗികമെന്ന് യു.ഡി.എഫ് ഉപസമിതി. അശാസ്ത്രീയമായ കെ റെയിൽ അതിവേഗ റെയിൽ പാത പരിസ്ഥിതിക്ക് വൻ ദോഷം...
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ജനകീയ സമിതി. 250 ദിവസത്തിലേറെയായി കെ റെയിൽ...