Advertisement
കീലടിയെ ലോകത്തിന് മുന്നില്‍ എത്തിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ഉലകനായകന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍

ഉലകനായകന്‍ കമലഹാസന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാംഗമായ കമലഹാസന്‍ ഇന്നാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നത്. പ്രധാമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം കമലഹാസന്‍...

Advertisement