Advertisement
കൊഴിഞ്ഞുപോക്ക് തുടരുന്നു; മക്കൾ നീതി മയ്യത്തിൽ വീണ്ടും രാജി

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിൽ രാജി തുടരുന്നു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് പേർ...

തെരെഞ്ഞെടുപ്പ് പരാജയം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ കൂട്ടരാജി

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ നിന്ന് നിന്ന് കൂട്ടരാജി. മത്സരിച്ച ഒരു മണ്ഡലത്തില്‍...

ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹം കണ്ടെത്തിയതിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി കമല്‍ ഹാസന്‍

കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി...

നേതൃത്വത്തിനോട് അതൃപ്തി; കമൽ ഹാസന്റെ പാർട്ടിയിൽ കൂട്ടരാജി

കമൽ ഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി. ജനാധിപത്യ രീതിയിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ചൂണ്ടിക്കാണ്ടി പാർട്ടി...

ലോകേഷ്-കമൽഹാസൻ ചിത്രം ‘വിക്രം’; കമൽഹാസനൊപ്പം ഫഹദ് ഫാസിലും

കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ലോകേഷ് കനക രാജിന്റെ ‘വിക്രം’ സിനിമയിൽ കമൽഹാസനോടൊപ്പം ഫഹദ് ഫാസിലും എത്തുന്നു....

കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ് കാരാട്ട്

മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്ന് പ്രകാശ്...

യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി; സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമൽ ഹാസൻ

തമിഴ് നാട്ടിൽ മക്കൾ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാൻ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുൻവിധി കാരണമെന്ന് കമൽഹാസൻ. നിരവധി...

കേന്ദ്ര ഏജന്‍സികളെ കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ട: കമലഹാസന്‍

അഭിനേതാവ് കമലഹാസന്റെ വാഹനം തടഞ്ഞ് നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റെയ്ഡ് നടത്തിയതില്‍ വിവാദം പുകയുന്നു. തുടര്‍ച്ചയായ റെയ്ഡിലുടെ തന്നെ ഭയപ്പെടുത്തേണ്ട...

പ്രചാരണത്തിനിടെ കമൽഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മിന്നൽ പരിശോധന

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ കാരവാൻ തടഞ്ഞു നിർത്തി പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മിന്നൽ...

കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു; വർഗീയ ധ്രുവീകരണത്തിനെതിരെ പോരാടുമെന്ന് താരം

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം നാമനിർദേശ പത്രിക...

Page 4 of 10 1 2 3 4 5 6 10
Advertisement